tag:blogger.com,1999:blog-7202695443788612948.post3306986062835129806..comments2020-01-14T18:33:22.329+05:30Comments on വൈഖരി: ഈ എന്നോടിത് മാണ്ടെയ്നു.....! (ചെറുകഥ)ആദിhttp://www.blogger.com/profile/17732750604627634696noreply@blogger.comBlogger17125tag:blogger.com,1999:blog-7202695443788612948.post-41535923034855542232016-12-20T19:41:26.446+05:302016-12-20T19:41:26.446+05:30എ ന്യൂ-ജെൻ ലവ് സ്റ്റോറി ,,,എ ന്യൂ-ജെൻ ലവ് സ്റ്റോറി ,,, Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-52763705174338665532016-12-01T21:41:55.550+05:302016-12-01T21:41:55.550+05:30yes. വായനക്കും അഭിപ്രായത്തിനും നന്ദിyes. വായനക്കും അഭിപ്രായത്തിനും നന്ദിആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-77275388938399781372016-11-27T15:09:06.990+05:302016-11-27T15:09:06.990+05:30simplicity level ...
simplicity level ...
ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-9294896279425034072016-11-21T22:23:08.023+05:302016-11-21T22:23:08.023+05:30അക്ഷരപിശാചിനെ ഓടിക്കാൻ ഒരാൾ സഹായിച്ചു. കഥ ഇഷ്ട്ടായ...അക്ഷരപിശാചിനെ ഓടിക്കാൻ ഒരാൾ സഹായിച്ചു. കഥ ഇഷ്ട്ടായി എന്നറിഞ്ഞതിൽ സന്തോഷം.
വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദിആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-58192615930776207472016-11-21T22:19:41.481+05:302016-11-21T22:19:41.481+05:30അങ്ങനൊന്നുല്ല. പൊട്ടിതെറിച്ച് നടക്കണ പ്രായത്തിലെ ക...അങ്ങനൊന്നുല്ല. പൊട്ടിതെറിച്ച് നടക്കണ പ്രായത്തിലെ കുസൃതികളാണ്. പ്രണയം എന്നും ആകർഷണം എന്നും ഒക്കെ പറയാം.
കഥയിലെ അവസാനം സഖിയാണ് പുഞ്ചിരിക്കുന്നത്. പൂച്ചക്കണ്ണിയോടുള്ള ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കാനാണ് വൃത്തികെട്ട ഉപയോഗിച്ചത്.
വായനക്കും അഭിപ്രായത്തിനും നിർദ്ദേശത്തിന്നും ഒരുപാട് നന്ദിആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-20443327200512925252016-11-21T18:22:10.263+05:302016-11-21T18:22:10.263+05:30ഒരു ന്യൂ ജെനെറേഷൻ പ്രണയകഥ ..കൊള്ളാം ..അക്ഷരപിശ...ഒരു ന്യൂ ജെനെറേഷൻ പ്രണയകഥ ..കൊള്ളാം ..അക്ഷരപിശാചും കുറവ് ..ചെക്കൻ തെളിഞ്ഞു ..ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-80656184033142190042016-11-21T12:08:45.111+05:302016-11-21T12:08:45.111+05:30ചെക്കൻ ആള് മോശമല്ലല്ലോ. സ്ഥിരം പ്രേമം ആയിരുന്നു അല...ചെക്കൻ ആള് മോശമല്ലല്ലോ. സ്ഥിരം പ്രേമം ആയിരുന്നു അല്ലേ. അതൊക്കെ നല്ല കാലം. കഥയുടെ അവസാനം 'വൃത്തികെട്ട' എന്ന വാക്കു വേണ്ടിയിരുന്നില്ല. പകരം പൂച്ചക്കണ്ണിയുടെ പുഞ്ചിരിയും മനോഹരമായി തോന്നി എന്ന് പറഞ്ഞിരുന്നുവെങ്കിൽ കുറേക്കൂടി രാസമായേനെ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-73576726598221012152016-11-20T21:49:49.400+05:302016-11-20T21:49:49.400+05:30എല്ലാം ശട പടെ ശട പടെ ആയിരുന്നുഎല്ലാം ശട പടെ ശട പടെ ആയിരുന്നുആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-71738442130975699702016-11-20T20:28:14.345+05:302016-11-20T20:28:14.345+05:30ഹാ ഹാ ഹാാ.ആളെ നിയമിച്ചോ?നമ്മളറിഞ്ഞില്ലല്ലോ.ഈ ചെക്ക...ഹാ ഹാ ഹാാ.ആളെ നിയമിച്ചോ?നമ്മളറിഞ്ഞില്ലല്ലോ.ഈ ചെക്കനെക്കൊണ്ട് തോറ്റു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-70931611341584117062016-11-20T20:23:16.577+05:302016-11-20T20:23:16.577+05:30പ്രേമത്തെ കുറിച്ച് ഒന്നും അറിയില്ലാലേ?( ഹും നടക്കട...പ്രേമത്തെ കുറിച്ച് ഒന്നും അറിയില്ലാലേ?( ഹും നടക്കട്ടെ)
വല്ലാത്തൊരു പ്രാർത്ഥന ആയിപ്പോയി.( ഇത് മാണ്ടെയ്നു)

അക്ഷരത്തെറ്റുകൾ ശരിയാക്കാൻ ഒരാളെ നിയമിച്ചു.
വായനക്കും അഭിപ്രായത്തിനും പ്രാർത്ഥനക്കും നന്ദിയുണ്ട്
ആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-53615766999255756442016-11-20T20:17:24.594+05:302016-11-20T20:17:24.594+05:30പ്രേമത്തേക്കുറിച്ച് നമുക്കൊന്നുമറിയില്ലാത്തതുകൊണ്...പ്രേമത്തേക്കുറിച്ച് നമുക്കൊന്നുമറിയില്ലാത്തതുകൊണ്ട് അഭിപ്രായം പറയുന്നില്ല.(ഇനിയും നല്ല പ്രേമങ്ങളിൽ ഏർപ്പെടാനും തോഴിമാരെ പ്രണയാവശിഷ്ടമായി നേടാനും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ)

ആദിയുടെ കൂടപ്പിറപ്പായ അക്ഷരത്തെറ്റുകൾ ഇല്ലാതായല്ലോ.ഇപ്പോ ഇതൊരു ചാറ്റ് റൂം എന്ന അവസ്ഥ മാറി ഒരു ബ്ലോഗായി.

സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-24230027355995657712016-11-20T20:16:56.628+05:302016-11-20T20:16:56.628+05:30വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി....
പ്രേമ...വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി....

പ്രേമം ഉണ്ടായില്ല എന്ന് മാത്രം പറയരുത്. ഞാനീ ബൂലോഗത്ത് പാടി പാടി നടന്ന് മരിക്കും. ഈ പക്വത വലിയൊരു സംഭവം തന്നാലെ? ആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-2859667756730864422016-11-20T20:09:20.763+05:302016-11-20T20:09:20.763+05:30കാവിലമ്മേ ശക്തി തരൂ....
ശാഹിദ്ക്കാ വായനക്കും അഭിപ...കാവിലമ്മേ ശക്തി തരൂ....
ശാഹിദ്ക്കാ വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദിആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-60212037244749851862016-11-20T20:06:03.901+05:302016-11-20T20:06:03.901+05:30രോഗമാണോ?
ആഷി ആദ്യ വായനക്കും അഭിപ്രായത്തിനും ഒരുപാട...രോഗമാണോ?
ആഷി ആദ്യ വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദിആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-18142512892330980082016-11-20T19:59:57.286+05:302016-11-20T19:59:57.286+05:30നായകന് നായികയോട് പ്രേ മമൊന്നും ഉണ്ടായിരുന്നില്ല. അ...നായകന് നായികയോട് പ്രേ മമൊന്നും ഉണ്ടായിരുന്നില്ല. അവൾ വല്യ ദുബായിക്കാരന്റെ മകളായതു കൊണ്ടുള്ള ഒരാകർഷണം മാത്രം. അതവൾ നേരത്തെ തന്നെ പക്വതയോടെ മനസ്സിലാക്കിയിരുന്നു.

പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മുന്നേ പക്വത നേടും. ബുദ്ധിമതിയായ അവൾ കാമുകനെ കുറെ കുരങ്ങുകളിപ്പിച്ചിട്ട് തന്റെ കാര്യം നോക്കി പോയി. മിടുമിടുക്കി ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-32634569213627851532016-11-20T19:51:04.565+05:302016-11-20T19:51:04.565+05:30ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.
:)ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.

:)Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-75070297756086760182016-11-20T19:44:30.852+05:302016-11-20T19:44:30.852+05:30പ്രേമം ഒരു രോഗമാണെന്നു പലരും പറയുന്നത് വെറുതെയല്ല ...പ്രേമം ഒരു രോഗമാണെന്നു പലരും പറയുന്നത് വെറുതെയല്ല അല്ലെ...Ashik Abdul Khaderhttps://www.blogger.com/profile/00362138913432989986noreply@blogger.com