tag:blogger.com,1999:blog-7202695443788612948.post4347442394515965903..comments2020-01-14T18:33:22.329+05:30Comments on വൈഖരി: ലോകത്തിലെ മനുഷ്യരുടെ വഞ്ചനയില്പ്പെട്ട ചില നല്ല മനുഷ്യര് ആദിhttp://www.blogger.com/profile/17732750604627634696noreply@blogger.comBlogger16125tag:blogger.com,1999:blog-7202695443788612948.post-42846015293478339132016-12-20T19:44:16.791+05:302016-12-20T19:44:16.791+05:30കൊച്ചു ഗോവിന്ദന്റെ അഭിപ്രായത്തെ പിന്താങ്ങുന്നു
പിന...കൊച്ചു ഗോവിന്ദന്റെ അഭിപ്രായത്തെ പിന്താങ്ങുന്നു
പിന്നെ ആദ്യം ഇതെല്ലാം ഏവർക്കും സംഭവിക്കുന്നത് തന്നെയാണ് കേട്ടോ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-43077694742106042762016-12-13T20:47:58.592+05:302016-12-13T20:47:58.592+05:30നന്ദി വായനക്കും അഭിപ്രായം രേഖപ്പെടുത്തിയതിനും. നന്ദി വായനക്കും അഭിപ്രായം രേഖപ്പെടുത്തിയതിനും. ആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-21036435633152767792016-12-09T13:41:43.165+05:302016-12-09T13:41:43.165+05:30വളരെ വ്യത്യസ്തമായി കഥ എഴുതാൻ സാധിക്കുന്ന താങ്കൾക്ക...വളരെ വ്യത്യസ്തമായി കഥ എഴുതാൻ സാധിക്കുന്ന താങ്കൾക്ക് ഇതെന്തു പറ്റി?.. ആർക്കും എഴുതാവുന്നതാവുന്ന ഒരു ക്ലീഷേ കഥ..
നല്ലത് പ്രതീക്ഷിക്കുന്നു..

ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-83880792114704132772016-12-09T13:40:26.655+05:302016-12-09T13:40:26.655+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-38829908928291724032016-11-18T22:45:09.863+05:302016-11-18T22:45:09.863+05:30ഇനിയുള്ളത് നന്നാക്കാൻ ശ്രമിക്കാം. ഇത് തിരക്കിൽ എഴു...ഇനിയുള്ളത് നന്നാക്കാൻ ശ്രമിക്കാം. ഇത് തിരക്കിൽ എഴുതിയത. വായനക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി.ആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-52380103020169361122016-11-18T11:06:45.372+05:302016-11-18T11:06:45.372+05:30നല്ല ത്രെഡ് തന്നെ, പക്ഷേ, കുറച്ചു കൂടെ നന്നാക്കിയാ...നല്ല ത്രെഡ് തന്നെ, പക്ഷേ, കുറച്ചു കൂടെ നന്നാക്കിയാല് കൊള്ളാമായിരുന്നു എന്ന് തോന്നിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-67957594285802007812016-11-17T21:21:29.992+05:302016-11-17T21:21:29.992+05:30പറ്റിപ്പോയി. ക്ഷമി.
തെറ്റൊക്കെ ശരിയാക്...പറ്റിപ്പോയി. ക്ഷമി.
തെറ്റൊക്കെ ശരിയാക്കാൻ ശ്രമിക്ക്ണ്ട് ബ്രോ.
വെറുതെ കുട്ടത്തിനും പ്രവാഹിനി ചേച്ചിക്കും പണി ഉണ്ടാക്കണ്ടല്ലേ?
വായനക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി.ആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-58975043921675489562016-11-17T12:09:39.348+05:302016-11-17T12:09:39.348+05:30ആദീ,കഥ എഴുതിയാൽ പോരേ,പറഞ്ഞുതരണ്ടല്ലോ.പണ്ട് പണ്ട്...ആദീ,കഥ എഴുതിയാൽ പോരേ,പറഞ്ഞുതരണ്ടല്ലോ.പണ്ട് പണ്ട് അവിടെ ഒരു രാജകുമാരൻ ഉണ്ടായിരുന്നു എന്ന രീതിയിലുള്ള കഥയെന്നാ കഥയാ.?
ന്യൂ ജെൻ ബ്രോ ആയ ആദിയൊക്കെ ഇങ്ങനെ എഴുതുന്നത് വളരെ കഷ്ടം തന്നെ.അക്ഷരത്തെറ്റുകളുമായി ഇനി ബ്ലോഗിലേയ്ക്ക് വന്നാൽ കുട്ടത്തിനേക്കൊണ്ടിടിപ്പിക്കും.ഇല്ലെങ്കിൽ പ്രവാഹിനിയെക്കൊണ്ട്.സൂക്ഷിച്ചോ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-37574533538315878362016-11-15T20:00:12.721+05:302016-11-15T20:00:12.721+05:30വായന നടക്കുന്നുണ്ട്.
ഈ വായനക്കും, അഭിപ്രായത്തിനും,...വായന നടക്കുന്നുണ്ട്.
ഈ വായനക്കും, അഭിപ്രായത്തിനും, നിർദേശങ്ങൾ തന്നതിനും ഒരുപാട് നന്ദി.ആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-77537523938863936712016-11-14T13:06:50.964+05:302016-11-14T13:06:50.964+05:30എഴുത്തുഅങ്ങിനെ അങ്ങ് പോകുന്നു. എല്ലാം വള്ളി പുള്ളി...എഴുത്തുഅങ്ങിനെ അങ്ങ് പോകുന്നു. എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു പോകുന്നു. ആളുകളെ എല്ലാം മനസിലാക്കാൻ അങ്ങിനെ വേണമെന്ന ധാരണയാണ് ഇത്തരത്തിൽ എഴുതാൻ ഉള്ള കാരണം. ആദ്യത്തെ ഖണ്ഡിക ഒരു മാറ്റെഴുത്തു സാമ്പിൾ നോക്കൂ.

"ജയിലിൽ ആയിട്ട് ഇന്ന് 8 വർഷം തികയുന്നു, ഇന്ദു ബാല ഓർത്തു. രണ്ടു കൊലപാതകങ്ങൾ. ഇന്നും കണ്ണീർ തോരാതെ കാത്തിരിക്കുന്ന മനോജിനെ ഓർക്കുമ്പോൾ മാത്രമാണ് അവൾക്കു ദുഃഖം വരുന്നത്."

ഈ എഴുതിയത് ആണ് ശരി എന്നോ പൂർണം എന്നോ പറയാനോ കാണിക്കാനോ അല്ല എഴുതിയത്. ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാൻ വേണ്ടി മാത്രമാണ്. കൂടുതൽ വായിക്കുക. അപ്പോൾ കഥയുടെ ക്രാഫ്റ്റ് മനസ്സിലാകും.

തലക്കെട്ടിനെ കുറിച്ച് കൊച്ചു ഗോവിന്ദൻ പറഞ്ഞത് ശരിയാണ്. അദ്ദേഹം ഇപ്പോൾ എഴുത്തൊക്കെ നിർത്തി നിരൂപണ ലൈൻ ആണ്.

ധാരാളം കഥകളും നോവലുകളും വായിക്കുമ്പോൾ എങ്ങിനെയൊക്കെ ഭംഗിയായി അവർ അവതരിപ്പിച്ചു എന്ന് നമുക്ക് മനസ്സിലാകും. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-6211433251400808852016-11-14T10:52:09.733+05:302016-11-14T10:52:09.733+05:30വായനക്കും, അഭിപ്രായത്തിനും, നിർദേശങ്ങൾ തന്നതിനും ഒ...വായനക്കും, അഭിപ്രായത്തിനും, നിർദേശങ്ങൾ തന്നതിനും ഒരുപാട് നന്ദി.
ആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-69064781012710613732016-11-13T21:58:25.743+05:302016-11-13T21:58:25.743+05:30ആദി, കഥ വായിച്ചു. തരക്കേടില്ല എന്നേ പറയാനുള്ളൂ.
ചി...ആദി, കഥ വായിച്ചു. തരക്കേടില്ല എന്നേ പറയാനുള്ളൂ.
ചില എളിയ നിർദേശങ്ങൾ പറയട്ടെ!
1. തലക്കെട്ടിന് ഇത്ര നീളം വേണ്ട. മാത്രമല്ല, കുറേക്കൂടി ആകർഷകമാക്കാനും ശ്രമിക്കുക.
2. വില്ലന്റെ മകൻ നായികയെ പ്രേമിക്കുന്നതും, വില്ലൻ അവരുടെ കുടുംബം തകർക്കുന്നതും ഒടുവിൽ നായിക വില്ലനെ കൊല്ലുന്നതുമായ കഥകൾ നമ്മൾ സിനിമയിലും നോവലുകളിലും എത്രയോ തവണ കണ്ടതാണ്. അപ്പോൾ നമ്മുടേതായ ഒരു ട്വിസ്റ്റ് കൊണ്ടുവരുന്നത് നന്നായിരിക്കും. ( ആദിയുടെ കഴിഞ്ഞ പോസ്റ്റിലെ പോലെ ).
3. നമ്മുടെ ബ്ലോഗിൽ നമ്മൾ തന്നെയാണ് എഡിറ്റർ. അതുകൊണ്ട്, പലതവണ വായിച്ചു നോക്കി, അനാവശ്യമായ വരികൾ ഒഴിവാക്കി, അക്ഷരതെറ്റുകൾ തിരുത്തി നല്ല കുട്ടപ്പനാക്കി വേണം പോസ്റ്റ് പബ്ലിഷ് ചെയ്യാൻ. വായിക്കാൻ വരുന്നവരുടെ സമയത്തിന് നമ്മൾ മൂല്യം കൽപ്പിക്കണം എന്ന് ചുരുക്കം.

ഒരു ആസ്വാദകൻ എന്ന നിലയിൽ പറഞ്ഞതാണ്. ഞാൻ പുലിയാണ് എന്ന് തെറ്റിദ്ധരിക്കരുത്! എല്ലാവിധ ആശംസകളും നേരുന്നു.കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-38021477388603035752016-11-12T09:22:10.416+05:302016-11-12T09:22:10.416+05:30ചേട്ട വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി.
തെറ...ചേട്ട വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി.
തെറ്റ് തിരുത്താംആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-78727118563783287482016-11-12T09:20:22.628+05:302016-11-12T09:20:22.628+05:30ചേച്ചി ആദ്യ വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദ...ചേച്ചി ആദ്യ വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി.
തെറ്റ് തിരുത്താംആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-57925593865369938742016-11-12T01:32:05.599+05:302016-11-12T01:32:05.599+05:30കഥ കൊള്ളാം.. അക്ഷരതെറ്റുകൾ ഒഴിവാക്കുക.. ആശംസകൾ..
...കഥ കൊള്ളാം.. അക്ഷരതെറ്റുകൾ ഒഴിവാക്കുക.. ആശംസകൾ..

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-7202695443788612948.post-22473897737353987202016-11-11T23:35:59.129+05:302016-11-11T23:35:59.129+05:30ധൃതിയിൽ എഴുതിയതുകൊണ്ടാണോ അക്ഷരപ്പിശകുകൾ സംഭവിച്ചിട...ധൃതിയിൽ എഴുതിയതുകൊണ്ടാണോ അക്ഷരപ്പിശകുകൾ സംഭവിച്ചിട്ടുണ്ട്. കഥ കൊള്ളാം. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.com